അന്താരാഷ്ട്ര അംഗീകാരം ആയിട്ടുള്ള ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ കോഴിക്കോട് കാപ്പാട് ബീച്ചിന് നാലാം തവണയും ലഭിച്ചിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സ്നേഹിൽകുമാർ ഐഎഎസ് പതാക ഉയർത്തി.