
കോർപ്പറേഷൻ തൊഴിലാളികളും വ്യാപാരികളും ചേർന്ന് കോഴിക്കോട് സെൻട്രൽ മാർക്കറ്റ് ശുചീകരിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷനായി. ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ്, സൂപ്പർവൈസർ ഷിജിൽ കുമാർ, സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ഗോപനാഥൻ സംസാരിച്ചു.
Source: Mathrubhumi