ഹോർത്തൂസ് കലോത്സവത്തിന് നാളേ മുതൽ തുടക്കം; 10-ൽ അധികം വേദികളിൽ 130-ലധികം പരിപാടികൾ

30 Oct 2024

News Event
ഹോർത്തൂസ് കലോത്സവത്തിന് നാളേ മുതൽ തുടക്കം; 10-ൽ അധികം വേദികളിൽ 130-ലധികം പരിപാടികൾ

കോഴിക്കോട് : മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് അരങ്ങേറുന്ന ഹോർത്തൂസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂന്നു ദിവസങ്ങളിലായി വിവിധ 10 വേദികളിൽ 130ലധികം സംവാദങ്ങളും പരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.


തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നാനൂറോളം പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ഫെസ്റ്റിവൽ ഡയറക്ടറായി എൻ.എസ്. മാധവൻ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ പരിപാടികൾ, സിനിമാ പ്രദർശനങ്ങൾ, കൂടാതെ കൊറിയൻ പാചകത്തിൻറെ പരിശീലന ക്ലാസുകൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.


Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit