
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. പുള്ളാവൂരിൽ സ്ഥാപിച്ച കട്ട് ഔട്ടുകൾ ആഗോള തലത്തിൽ വൈറലായി. ഫിഫയും അവരുടെ ട്വിറ്റെർ പേജിൽ കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹവും ആരാധനയും അംഗീകരിച്ചു. ഫിഫയ്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും ട്വിറ്റെറിൽപോസ്ടിട്ടു.
കേരളത്തിന് ഇത് നൽകിയത് അഭിമാന നിമിഷം - ലോകമെമ്പാടുമുള്ള മലയാളികൾ ആഹ്ളാദഭരിതരായി.