
നിങ്ങളുടെ രോഗം എന്തുമാവട്ടെ, തൊട്ടടുത്ത സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തി ഇ-സഞ്ജീവനി സേവനങ്ങൾ സൗജന്യമായി ഉപയോഗപ്പെടുത്തു.... നിങ്ങൾക്ക് വിദഗ്ധ ചികിത്സ ആവശ്യമുള്ള പക്ഷം സർക്കാർ ആരോഗകേന്ദ്രത്തിലെ പ്രാഥമിക പരിശോധനക്ക് ശേഷം ഓരോ രോഗത്തിലും വിശേഷ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ പരിശോധനക്ക് അവിടെ വച്ച് അപ്പോൾ തന്നെ വീഡിയോ കോൾ വഴി സൗകര്യമൊരുക്കുന്നു. സ്പെഷ്യാലിറ്റി സേവനങ്ങളെല്ലാം ഇ-സഞ്ജീവനി വഴി ലഭ്യമാണ്