
“കാൽപാടുകളല്ലാതെ മറ്റൊന്നും ബാക്കി വെക്കരുത്.”
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും ക്യാമ്പസസ് ഓഫ് കോഴിക്കോടും നാഷണൽ സർവീസ് സ്കീമും മറ്റു സന്നദ്ധസംഘടനകളും സംയുക്തമായി 09 - 12-2023 ശനി രാവിലെ 7.30 ന് കോഴിക്കോട് ജില്ലയിൽ 12 ബീച്ചുകളിൽ ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുന്നു. #maps #kozhikode #beaches #cleanbeach #collectorkkd #mapping #travel #beachvibes #kozhikodebeach #satelite #trending