
ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്ച്ചര്‍ ഇവന്റായ 'ക്രോസ് റോഡിന്' തുടക്കമായി. രണ്ടായിരത്തില്‍പരം ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുക്കുന്ന മേളയില്‍ കേരള ലളിതകലാ അക്കാദമിയുടെ കലാ ശേഖരത്തിലെ മികച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനവും ഉണ്ട്. സരോവരം പാര്‍ക്കില്‍ നടക്കുന്ന മേള ഒക്ടോബര്‍ 29 ന് അവസാനിക്കും.