സൗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് കോൺക്ലേവ് - മൈ ബിസിനസ് മൈ ഫ്യൂച്ചർ, മെയ് 21, 22 കാലിക്കറ്റ് ട്രേഡ് സെന്ററിൽനടക്കുന്നു
21 May 2024
Event
സൗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് കോൺക്ലേവ് - മൈ ബിസിനസ് മൈ ഫ്യൂച്ചർ, മെയ് 21, 22 കാലിക്കറ്റ് ട്രേഡ് സെന്ററിൽനടക്കുന്നു
മൈ ബിസിനസ് മൈ ഫ്യൂച്ചറിന്റെ സവിശേഷതകൾ:
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കോൺക്ലേവ്
കേരളം ഇന്നുവരെ കാണാത്ത മഹാ ബിസിനസ് മാമാങ്കം
റൌണ്ട് ടേബിൾ നേടി വർക്കിംഗ്, ഇൻവെസ്റ്റർ മീറ്റ്, ബിസിനസ് ട്രെയിനിങ്, ബിസിനസ് സെമിനാര് എന്നിവ ഉൾപ്പെടുന്നു
കൂടാതെ, സംഗീത സമൃദ്ധമായി സിത്താരയും ടീമും,
പിന്നെ തകർപ്പൻ ഡി ജെ യും പാട്ടുമായി DABZEE തകർപ്പൻ പെർഫോമൻസ്