മൈ ബിസിനസ് മൈ ഫ്യൂച്ചർ ഇവന്റിൽ സിത്താരയും മലബാറിക്കസിന്റെ മെഗാ മ്യൂസിക് ഷോ മെയ് 21നു
21 May 2024
Event
എല്ലാ അവസരങ്ങളും ഒരു കുടക്കീഴിൽ ഒത്തുചേരുന്ന, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ മെഗാ ബിസിനസ് ഇവൻ്റുകളിലൊന്നാണ് മൈ ബിസിനസ് മൈ ഫ്യൂച്ചർ. ഇവെന്റിന്റെ ഹൈലൈറ്റായി ചരിത്രത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ചത് സംഗീത പ്രേമികൾക്ക് വളരെ വിലപ്പെട്ട ഒരു സംഗീത സമ്മാനമായിരിക്കും.
ഹിന്ദുസ്ഥാനി, കർണാടക ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളിൽ പരിശീലനം നേടിയ പ്രശസ്ത ഗായികയായ സിത്താര കൃഷ്ണകുമാറും സംഘവും അടങ്ങിയിട്ടുള്ള പ്രൊജക്ട് മലബാറിക്കസ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ.
ഇവൻ്റ് വിശദാംശങ്ങൾ:
തീയതി: മെയ് 21, 2024
സമയം: 7 PM
സ്ഥലം: കാലിക്കറ്റ് ട്രേഡ് സെൻ്റർ, കൺവെൻഷൻ & എക്സിബിഷൻ ഹാൾ, കോഴിക്കോട്
ടിക്കറ്റ് നിരക്ക്: ₹399 മുതൽ
ടിക്കറ്റ് വാങ്ങാൻ : ഇവിടെ ക്ലിക്ക് ചെയ്യുക