അന്താരാഷ്ട്ര ജല ദിനത്തോനുബന്ധിച്ച് മാർച്ച് 23 ന് സെമിനാറും ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു
23 Mar 2023
Event
ജില്ലാ ജല ശുചിത്വ മിഷൻ്റെയും ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണ സഹായ ഏജൻസികളുടെയും നേതൃത്വത്തിൽ, അന്താരാഷ്ട്ര ജല ദിനത്തോനുബന്ധിച്ച് സെമിനാറും ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ ഡിഗ്രി/ പിജി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
രജിസ്റ്റർ ചെയ്യാൻ: https://surveyheart.com/form/641351b807a35309bad65e59.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9645397403
surveyheart.comsurveyheart.com
അന്താരാഷ്ട്ര ജല ദിനം- സെമിനാറും കോഴിക്കോട് ജില്ലാ തല ക്വിസ് മത്സരം- റജി.ഫോം
അന്വേഷണങ്ങൾക്ക് -9645397403