സർഗാലയ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ - ഡിസംബർ 22 മുതൽ
03 Dec 2022
Event Sargaalaya 2022 SIACF2022 sargaalaya
മലയാളത്തിന്റെ സർഗ്ഗസൃഷ്ടി ലോകത്തിനു പരിചയപ്പെടുത്തിയ കേരളത്തിലെ ഏറ്റവും വലിയ കലാ കരകൗശല മേള വീണ്ടുമെത്തുന്നു. കേരളത്തിന്റെ തനിമയിലും പൈതൃകത്തിലും നിന്ന് ഉരുത്തിരിഞ്ഞ കരകൗശല വിസ്മയങ്ങളുടെ ഉത്സവം അനുഭവിച്ചറിയാൻ ഡിസംബർ 22 മുതൽ ജനുവരി 09 വരെ നടക്കുന്ന മേള സന്ദർശിക്കുക.
വിശദാംശങ്ങൾ:
വേദി: സർഗാലയ റോഡ്, കോട്ടക്കൽ, ഇരിങ്ങൽ, കേരളം 673521
തീയതി: ഡിസംബർ 22 മുതൽ ജനുവരി 09 വരെ
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഇവിടെ ക്ലിക്ക് ചെയ്യൂ