News & Articles

Get the latest updates of kozhikode district

30
Jan 2024
കു​ടും​ബ​ശ്രീ​യു​ടെ ‘നേ​ച്ചേ​ഴ്‌​സ് ഫ്ര​ഷ്’ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ കോഴിക്കോട് ജില്ലയിൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കു​ടും​ബ​ശ്രീ​യു​ടെ നേ​ച്ചേ​ഴ്​സ് ഫ്ര​ഷ് ഔ​ട്ട്​ലെ​റ്റു​ക​ള് കോഴിക്കോട് ജില്ലയിൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

News

കു​ടും​ബ​ശ്രീ​യു​ടെ കാ​ര്‍ഷി​ക ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ‘നേ​ച്ചേ​ഴ്‌​സ് ഫ്ര​ഷ്’ ജി​ല്ല​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും മൂ​ല്യ​വ​ര്‍ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ത്തി​നാ​യി...

29
Jan 2024
ഈസ്റ്റ്‌ മാങ്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രം വേറിട്ടൊരു കാഴ്ചയാകുന്നു

ഈസ്റ്റ് മാങ്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രം വേറിട്ടൊരു കാഴ്ചയാകുന്നു

News

ബസ് കാത്തിരിപ്പ് കേന്ദ്രം വേറിട്ടൊരു കാഴ്ചയാകുന്നു.  ഫാൻ, ഇലക്ട്രിക് കണക്ഷൻ, പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് കോർണർ,  രാത്രി മുഴുവൻ പ്രകാശം പരത്തുന്ന...

29
Jan 2024
  27 ാമത്  ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

27 ാമത് ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന്...

News

ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ വച്ച് സംഘടിപ്പിച്ച 27 ാമത്  ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ...

29
Jan 2024
കോപ്പർ കേബിളുകൾ വഴിയുള്ള ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ കോഴിക്കോട് നഗരത്തിൽ ഉടൻ ഇല്ലാതാകും

കോപ്പർ കേബിളുകൾ വഴിയുള്ള ബിഎസ്എൻഎൽ ലാൻഡ്ലൈൻ കണക്ഷനുകൾ കോഴിക്കോട് നഗരത്തിൽ ഉടൻ ഇല്ലാതാകും

News

ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) കോപ്പർ കേബിളുകൾ വഴിയുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ കോഴിക്കോട് നഗരത്തിൽ ഉടൻ ഇല്ലാതാകും. നിലവിലുള്ള ഉപഭോക്താക്കൾക്ക് എല്ലാ ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളിലും...

29
Jan 2024
സൈബർപാർക്കിന്റെ 15-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് പുതിയ വികസന നടപടികൾക്ക് രൂപം നൽകി

സൈബർപാർക്കിന്റെ 15-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് പുതിയ വികസന നടപടികൾക്ക് രൂപം നൽകി

News

സൈബർപാർക്ക് അതിൻ്റെ പതിനഞ്ചാം വാർഷികം ജനുവരി 28ന് (ഞായർ) ആഘോഷിക്കും. കേരളത്തിൻ്റെ വടക്കൻ ഭാഗത്ത് ഐടി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗവൺമെൻ്റ് സൈബർപാർക്ക്, നിക്ഷേപകരെ ആകർഷിക്കാനും...

23
Jan 2024
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 71% വീടുകളിലും ഹരിത കർമ്മ സേന സേവനം നൽകുന്നു

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 71% വീടുകളിലും ഹരിത കർമ്മ സേന സേവനം നൽകുന്നു

News

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 71% വീടുകളിലും ഹരിത കർമ്മ സേന (എച്ച്കെഎസ്) സേവനം നൽകുന്നു. ഹരിത കർമ്മ സേന രൂപീകരിച്ച് പതിനാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ വിജയം...

23
Jan 2024
പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘പരീക്ഷ-പേ-ചർച്ച’യുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ മേഘ്‌ന എൻ.നാഥ്

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷ-പേ-ചർച്ചയുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ മേഘ്ന എൻ.നാഥ്

News

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ജനുവരി 29 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘പരീക്ഷ-പേ-ചർച്ച’യുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയ-1-ലെ 11-ാം ക്ലാസ് വിദ്യാർത്ഥിനി...

18
Jan 2024
ആധാര്‍കാര്‍ഡ് ഇല്ലാതെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക്  ഇനി 1000 രൂപ പിഴ

ആധാര്കാര്ഡ് ഇല്ലാതെ കടലില് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി 1000 രൂപ പിഴ

News

സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിങ്ങും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ  കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ്...

17
Jan 2024
"തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി"   ജനുവരി 31 നു കോഴിക്കോടിലെ ജനങ്ങളിലേയ്ക്

തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ജനുവരി 31 നു കോഴിക്കോടിലെ ജനങ്ങളിലേയ്ക്

News

തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം. പലവിധ കാരണങ്ങളാൽ മനുഷ്യർക്കു  തെരുവിൽ ജീവിക്കേണ്ടതോ ഭിക്ഷാടനത്തിൽ ഏർപ്പെടേണ്ടതോ ആയ  അവസ്ഥ  വരുന്നു.  ഇങ്ങനെ ജീവിക്കേണ്ടി വരുന്നവരിൽ  &nbsp...

Showing 73 to 81 of 937 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit