News & Articles

Get the latest updates of kozhikode district

17
May 2023
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പൂ​ർ​ണ​മാ​യും ഇ- ​സ്റ്റാ​മ്പി​ങ്ങി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പൂ​ർ​ണ​മാ​യും ഇ- ​സ്റ്റാ​മ്പി​ങ്ങി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

News

വ​കു​പ്പ് ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്റെ പാ​ത​യി​ലാ​ണെ​ന്നും, ഇനി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ദി​വ​സം​ത​ന്നെ ആ​ധാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പൂ​ർ​ണ​മാ​യും ഇ- ​സ്റ്റാ​മ്പി​ങ്ങി​ലേ​ക്ക് മാ​റു​മെ​ന്ന്...

17
May 2023
ആ​ദ്യ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ സു​വ​ർ​ണ ​ജൂ​ബി​ലി നിറവിൽ

ആ​ദ്യ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ സു​വ​ർ​ണ ​ജൂ​ബി​ലി നിറവിൽ

News

പാ​വ​മ​ണി റോ​ഡി​ലെ കോ​ഴി​ക്കോ​ട് വ​നി​ത സ്റ്റേ​ഷ​ൻ സു​വ​ർ​ണ ​ജൂ​ബി​ലി നിറവിൽ. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​നി​ത​ക​ളു​ടെ സം​ര​ക്ഷ​ണ​മ​ട​ക്കം മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ...

15
May 2023
എന്റെ കേരളം എക്സ്പോ ;  സർക്കാർ വകുപ്പ് സ്റ്റാളുകൾ സജീവവും ആകർഷകവുമാകാൻ ശ്രദ്ധിച്ചു

എന്റെ കേരളം എക്സ്പോ ; സർക്കാർ വകുപ്പ് സ്റ്റാളുകൾ സജീവവും ആകർഷകവുമാകാൻ ശ്രദ്ധിച്ചു

News

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ എക്‌സ്‌പോയിൽ തങ്ങളുടെ സ്റ്റാളുകൾ സജീവവും ആകർഷകവുമാക്കാൻ സർക്കാർ വകുപ്പുകൾ...

15
May 2023
തുറമുഖത്തുനിന്നും കപ്പൽ വഴിയും ഉരു മാർഗവുമുള്ള ചരക്ക് നീക്കത്തിനും യാത്രയ്ക്കും സെപ്തംബർ 15 വരെ മൺസൂൺകാല നിരോധനം

തുറമുഖത്തുനിന്നും കപ്പൽ വഴിയും ഉരു മാർഗവുമുള്ള ചരക്ക് നീക്കത്തിനും യാത്രയ്ക്കും സെപ്തംബർ 15...

News

എല്ലാ വർഷവും ഏർപ്പെടുത്തുന്ന മൺസൂൺകാല നിരോധനം, മർക്കന്റയിൽ മറൈൻ നിയമപ്രകാരം ചെറുകിട- ഇടത്തരം തുറമുഖങ്ങൾ വഴി യാത്രാ കപ്പലുകൾ, യന്ത്രവൽകൃത വെസലുകൾ (ഉരുക്കൾ ) ഉൾപ്പെടെയുള്ള യാനങ്ങൾക്ക്...

13
May 2023
മലബാർ റിവർ ഫെസ്റ്റിവൽ; ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു

മലബാർ റിവർ ഫെസ്റ്റിവൽ; ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു

News Event

തുഷാരഗിരി കയാക്കിങ് അഡ്വഞ്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് ഓഗസ്റ്റ് 4,5,6 തീയതികളിൽ തുഷാരഗിരി ചാലിപ്പുഴയിലും പുല്ലൂരാംപാറ...

13
May 2023
ടൂറിസം മേഖലയിലെ വളർച്ച കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ടൂറിസം പോലീസ് സ്റ്റേഷൻ തുറക്കുന്നത് പരിഗണനയിൽ

ടൂറിസം മേഖലയിലെ വളർച്ച കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ടൂറിസം പോലീസ് സ്റ്റേഷൻ തുറക്കുന്നത്...

News

ടൂറിസം മേഖലയുടെ അതിവേഗ വളർച്ച കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ടൂറിസം പോലീസ് സ്റ്റേഷൻ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള പോലീസ് അസോസിയേഷൻ (കെപിഎ) ജില്ലാ കൺവെൻഷൻ സംസ്ഥാന...

12
May 2023
ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; മെയ് 15 വരെ അപേക്ഷിക്കാം

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; മെയ് 15 വരെ അപേക്ഷിക്കാം

News

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന്റെ  അപേക്ഷ തീയതി മെയ് 15 വരെ നീട്ടി നൽകി. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന...

11
May 2023
ടാലന്റഡ് ബാങ്കേഴ്‌സ് ഗ്രൂപ്പിന്റെ കോഴിക്കോട് ചാപ്റ്റർ ഈ വർഷത്തെ "ടാലന്റഡ് ബാങ്കേഴ്‌സ് മീറ്റ്" മെയ് 13, 14 തീയതികളിൽ സംഘടിപ്പിക്കും

ടാലന്റഡ് ബാങ്കേഴ്സ് ഗ്രൂപ്പിന്റെ കോഴിക്കോട് ചാപ്റ്റർ ഈ വർഷത്തെ ടാലന്റഡ് ബാങ്കേഴ്സ് മീറ്റ്...

News

ടാലന്റഡ് ബാങ്കേഴ്‌സ് ഗ്രൂപ്പിന്റെ കോഴിക്കോട് ചാപ്റ്റർ ഈ വർഷത്തെ "ടാലന്റഡ് ബാങ്കേഴ്‌സ് മീറ്റ്" മെയ് 13, 14 തീയതികളിൽ മീഞ്ചന്തയിലെ ഗവൺമെന്റ് ആർട്‌സ്...

11
May 2023
ലയൺസ് പാർക്ക് നവീകരണത്തിന് കോഴിക്കോട് കോർപ്പറേഷൻ പദ്ധതി ആവിഷ്‌കരിച്ചു

ലയൺസ് പാർക്ക് നവീകരണത്തിന് കോഴിക്കോട് കോർപ്പറേഷൻ പദ്ധതി ആവിഷ്കരിച്ചു

News

അടുത്തിടെ ലയൺസ് ക്ലബ്ബ് പൗരസമിതിക്ക് തിരികെ നൽകിയ ലയൺസ് പാർക്ക് നവീകരിക്കാൻ കോഴിക്കോട് കോർപ്പറേഷൻ പദ്ധതി ആവിഷ്‌കരിച്ചു. അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ...

Showing 433 to 441 of 935 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit