Get the latest updates of kozhikode district
Students of JDT Islam college of Arts and Science have come up with an excellent initiative “555-The Rain...
സന്തോഷം പകരുന്ന നിരവധി കാഴ്ചകളുമായി കോഴിക്കോട് ബീച്ചിലെ ഡിടിപിസി അക്വേറിയം വീണ്ടും തുറന്നു. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ശുദ്ധജലമത്സ്യമായ അരാപൈമ, പല്ലിവർഗക്കാരനായ മെക്‌സിക്കൻ ഇഗ്വാന...
ജന്മനാട് വരവേറ്റു കോമ്മൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി രാജ്യത്തിന് അഭിമാനമായ മാമുണ്ടേരിയിലെ നാരങ്ങോളീന്റവിട അബ്ദുല്ല അബൂബക്കറിനെ.കക്കംവെള്ളിയിൽ നിന്ന് തുറന്ന വാഹനത്തിൽ തുടങ്ങിയ സ്വീകരണ ഘോഷയാത്ര നാദാപുരം...
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള ആഹ്വാനവുമായി ബുധനാഴ്ച കോഴിക്കോട്ട് വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചതു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുരുവട്ടൂരിൽ ജില്ലാതല...
ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഓണാഘോഷം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബീച്ചിലെ പോർട്ട് കൺസർവേറ്റർ ഓഫീസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര വകുപ്പിന്റെ...
കോഴിക്കോട്ടെ വീട്ടമ്മമാരുടെ കൂട്ടായ്മയായ 'സ്നേഹവർണങ്ങൾ' ചിത്രപ്രദർശനം ഒരുക്കി . 101 പേരുടെ ചിത്രങ്ങളായിരുന്നു പ്രതീക്ഷിച്ചതു , പക്ഷെ പരിപാടിയുടെ നന്മ തിരിച്ചറിഞ്ഞ, 121 ചിത്രകാരികൾ പങ്കെടുത്തു . നന്മയുടെ നിറങ്ങൾ ചാലിച്ച ...
ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘ഇക്വിബീയിങ്’ ഉള്ളപ്പോൾ ഇനി കാഴ്ച വൈകല്യമുള്ളവർക്കും നീന്തൽ ആസ്വദിക്കാം. ഇനി കാഴ്ച വൈകല്യമുള്ളതുകൊണ്ട് നീന്താൻ കഴിയില്ല എന്ന തോന്നൽ വേണ്ട.അകക്കണ്ണിന്റെ വെളിച്ചത്തിൽ...
അവയവ മാറ്റശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തിൽ പാളിച്ചകൾ സംഭവിക്കുകയും സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനുമാത്രമായി സമഗ്രസംവിധാനങ്ങളോടെ ഒരാശുപത്രി 500 കോടി രൂപ ചെലവഴിച്ച്...
കോവിഡ് കാലത്താണ് തെരുവിലുള്ളവർക്കായി നഗരത്തിൽ അഭയകേന്ദ്രമൊരുങ്ങിയത്. ആരോരുമില്ലാത്ത, ആശ്രയമില്ലാത്തവർക്ക് അത്താണിയായി 'ഉദയം; ഹോമുകൾ. ജില്ലാഭരണകൂടത്തിന്റെ ഉദയം ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഹോമുകൾ. കോർപ്പറേഷൻ പുതിയ...