ദേശിയ ഉപഭോക്തൃ വാരാചരണം ഡിസംബർ 16 മുതൽ

14 Dec 2022

Event
ദേശിയ ഉപഭോക്‌തൃ വാരാചരണം ഡിസംബർ  16 മുതൽ

ദേശീയ ഉപഭോക്തൃ വാരാചരണത്തോടനുബന്ധിച്ച് 2022 ഡിസംബർ 18ന് രാവിലെ 9 മണിക്ക് സിവിൽ സ്റ്റേഷൻ യൂ. പി. സ്കൂളിൽ വെച്ച്  ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഉപന്യാസ രചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ 0495-2370655 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit