2024 ഏപ്രിൽ 21നെ സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന മെഗാ മില്യൺസ് സ്‌കോളർഷിപ്പ് ഫെസ്റിവലിലേക്ക് ചുവടുവെക്കുക.
ഈ ഇവെന്റിലൂടെ അനന്തമായ അവസരങ്ങളുടെ ലോകത്തേക്ക് ചുവടുവെക്കുകയും നിങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സ്കോളർഷിപ്പുകൾ കണ്ടെത്തുകയും ചെയ്യുക. പ്രശസ്ത സർവകലാശാലകൾ മുതൽ എക്‌സ്‌ക്ലൂസീവ് ഫണ്ടിംഗ് അവസരങ്ങൾ വരെ ഈ ഇവൻ്റിലൂടെ നിങ്ങൾക്കു നൽകുന്നു.
ഇവൻ്റ് വിശദാംശങ്ങൾ:
സ്ഥലം: ഗേറ്റ്‌വേ ഹോട്ടൽ കോഴിക്കോട്.
തീയതി: 2024 ഏപ്രിൽ 21.
സമയം: 10:AM മുതൽ 5:PM വരെ.
കൂടുതൽ വിവരങ്ങൾക്കായി: https://www.overseaseducationexpo.com/.