
മലയാള ദിന വാരാഘോഷത്തോടെനുബന്ധിച്ച് പുസ്തകാസ്വാദന കുറുപ്പ് ക്ഷണിക്കുന്നു.വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു.
നിർദ്ദേശങ്ങൾ : മലയാള പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളാവണം. 15 മുതൽ 25 വയസുള്ളവരിൽ നിന്നാണ് ആസ്വാദന കുറിപ്പുകൾ ക്ഷണിക്കുന്നത്.500 വാക്കിൽ കവിയാത്ത കുറിപ്പുകൾ [email protected] എന്ന മെയിൽ ഐഡി യിലേക്ക് 4/11/2023 ന് 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്.#kozhikode #collectorkkd #november1 #keralapiravi