പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് വിദ്യാർഥികൾക്കുമാത്രമായി പരിസ്ഥിതിസൗഹാർദ യാത്രയുമായി കെ.എസ്.ആർ.ടി.സി. കോഴിക്കോട്ടുനിന്ന് ജാനകിക്കാട്ടിലേക്കാണ് യാത്ര. കരിയാത്തുംപാറ, തോണിക്കടവ് എന്നീ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ: 9846100728, 9544477954.