കേരള നോളേജ് മിഷൻ 'ഫ്രീ വെർച്ചുവൽ സ്കിൽ ഫെയർ' ജൂൺ 15 നു നടത്തുന്നു

15 Jun 2024

Event
കേരള നോളേജ് മിഷൻ 'ഫ്രീ  വെർച്ചുവൽ സ്കിൽ ഫെയർ' ജൂൺ 15 നു  നടത്തുന്നു

ഓൺലൈൻ ആയി നടത്തപ്പെടുന്ന ഈ പരിപാടിയിൽ തൊഴിലന്വേഷകർക്ക് ഉപകാരപ്പെടുന്ന ഒരുപാട് സാദ്ധ്യതകൾ ഉണ്ടാവുന്നതായിരിക്കും.

 

ഇവൻ്റ് വിശദാംശങ്ങൾ:

തീയതി: ജൂൺ 15, 2024

സമയം: 10:30 AM മുതൽ

സ്ഥലം: ഓൺലൈൻ

ചേരാനുള്ള ലിങ്ക്: https://zoom.us/meeting/register/tJclf-usrjwrG9M89_5sLALb3mcOTe_fjrFF

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit