ഇരിങ്ങലിലെ സർഗാലയയിൽ നടക്കുന്ന സർഗാടെക്സ് 2024-ഹത്കർഘ മേളയിൽ ഹാൻഡ്ലൂം ഫാഷൻ ഷോ കോണ്ടെസ്റ് സെപ്റ്റംബർ 12ന്
12 Sep 2024
Eventആഢംബര സിൽക്ക് സാരികൾ മുതൽ കരവിരുതിൽ തീർത്ത വിസ്മയകരമായ എംബ്രോയ്ഡറി ദുപ്പട്ടകൾ വരെയുള്ള കൈത്തറി തുണിത്തരങ്ങളുടെ ഭംഗി നമ്മുക്കൊന്നിച്ച് ആസ്വദിക്കാം. പാരമ്പര്യത്തിൻ്റെയും സർഗാത്മകതയുടെയും നൂലിൽ നെയ്തെടുത്ത കഥ പറയുന്ന കേരളത്തിൻ്റെ സ്വന്തം കൈത്തറിക്കൊപ്പം ആകട്ടെ ഈ ഓണം.
ഇന്ത്യയുടെ തനത് പൈതൃകത്തിൻ്റെ ഭാഗമാകാനുള്ള ഈ അവസരം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം! ഈ ഓണം,
ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം:
തീയതി: 12 സെപ്റ്റംബർ 2024
സമയം: 6:00 PM
സ്ഥലം: സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, ഇരിങ്ങൽ
മത്സര വിഭാഗങ്ങൾ:
മിസ് മലബാർ (18-25)
മിസിസ് മലബാർ (26-40)
രജിസ്ട്രേഷൻ ഫീസ്: ₹1000/-
കൂടുതൽ വിവരങ്ങൾക്ക്: https://www.facebook.com/events/490559000570441/?ref=newsfeed