സ്വീപ് പ്രചാരണാർത്ഥം സൗഹൃദ ഫുട്ബോൾ മത്സരം കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 25 അരങ്ങേറുന്നു
25 Feb 2024
Event
സ്വീപ് പ്രചാരണാർത്ഥം റെവന്യു, പോലീസ്, ഫോറെസ്റ്റ്, കാലിക്കറ്റ് പ്രെസ്സ് ക്ലബ് തുടങ്ങിയ ഡിപ്പാർട്മെന്റുകൾ പങ്കെടുക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 25 ഞായറാഴ്ച അരങ്ങേറുന്നു.
സമയം : വൈകുന്നേരം 3:00
#sveep #sveepkozhikode #yourvotecounts #ceokerala #DeshKaGarv #election2024 #Ivoteforsure #ChunavKaParv #ECI