
ഫോസ് മീറ്റിൽ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനുള്ള വാർഷിക ഒത്തുചേരൽ. ആവേശകരമായ ഇവന്റുകൾ, വർക്ക്ഷോപ്പുകൾ, മികച്ച പ്രഭാഷകരെ, എല്ലാം ഉൾകൊള്ളിച്ചിട്ടുള്ള ഒരു ഒത്തുചേരലാണിത്. FOSSMeet'23 - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ FOSSCell നടത്തുന്ന ഇവന്റാണ്.
പങ്കെടുക്കുന്നവർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടിയിരിക്കുന്നു. വർക്ക്ഷോപ്പ്/ടോക്ക്, ഭക്ഷണം, ഹോസ്റ്റൽ താമസം എന്നിവയുടെ ട്രാക്ക് സൂക്ഷിക്കുന്നതിനാണ് ഇത്. ഫെബ്രുവരി 10 മുതൽ 12 വരെയാണ് ഇവന്റ് നടത്തുന്നത്.