
ബേക്കറി രംഗത്ത് ലോകോത്തര നിലവാരമുള്ള പുത്തൻ മഷിനറികളും, നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും, പുതിയ വിപണന രീതികളും, നാട്ടിന്പുറങ്ങളിലെ ബക്കറിക്കാർക്ക് പരിചയപ്പെടാനുള്ള ഒരു സുവർണാവസരമാണ് ബാക്ക് ട്രേഡ് ഫെയർ കൊണ്ടുവരുന്നത്.
ഇവൻ്റ് വിശദാംശങ്ങൾ:
തിയതി: 2024 ഫെബ്രുവരി 17,18
വേദി: കോഴിക്കോട് മൊകവൂർ ലാവണ്ടിസ് കൺവെൻഷൻ സെൻ്ററിൽ
കൂടുതൽ അറിയാൻ: https://www.instagram.com/p/C2184LYrGb0/