കോറസ് റിഫ്ലക്ഷൻസ് 3.0

31 Dec 2023

Event
കോറസ് റിഫ്ലക്ഷൻസ് 3.0

പുതുവത്സരം ഗംഭീരമായി ആഘോഷിക്കുവാൻ കാലിക്കറ്റ് ഒരുങ്ങിയിരിക്കുന്നു. ഈ പുതുവത്സര രാത്രിയിൽ നിങ്ങൾക്കായി കോറസ് റിഫ്ലെക്ഷൻ 3.0 തിരിച്ചെത്തിയിരിക്കുന്നു.

 

കോറസ് റിഫ്ലക്ഷൻസ് 3.0 ഏറ്റവും വലിയ ഗ്രാൻഡ് ഫാമിലി ഫ്രണ്ട്ലി ഇവന്റാകുന്നു. സൂരജ് സന്തോഷിന്റെയും, പഗ്ലി ദി ബാൻഡി ന്റെയും DJ യും (ബാംഗ്ലൂർ), കൂടാതെ ഈ ഇവെന്റിലൂടെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു റേസർ ഓഫ് എ നൈറ്റും  ഉറപ്പാക്കുന്നു.

 

ഡിസംബർ 31 നെ നടക്കുന്ന കോറസ് റിഫ്ലക്ഷൻസ് 3.0 എന്ന ഇവന്റിൽ നിങ്ങൾക്കായി പടക്കങ്ങൾ, ഉത്സവ തീം, ഗാലക്‌റ്റിക് അലങ്കാരം വിഐപി സോൺ, ഗാല ഡിന്നർ എന്നിവയും അതിലേറെയും നൽകുന്നു.

 

ഇവന്റ് വിശദാംശങ്ങൾ:

സ്ഥലം: ഹൈലൈറ്റ് മാൾ കോഴിക്കോട്, G1003, NH 66, കോഴിക്കോട് ബൈപാസ്, പൂവങ്ങൽ, കോഴിക്കോട്, കേരളം 673014, ഇന്ത്യ.

തീയതി: ഡിസംബർ 31 , 2023.

 

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit