നവകേരള സദസിന്റെ തുടർച്ചയായി വിദ്യാർത്ഥികളുമായി മുഖ്യ മന്ത്രിയുടെ മുഖാമുഖം കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ ഫെബ്രുവരി 18നു നടക്കും. സമയം 09:30 മുതൽ 01:30 വരെ. പരിപാടിയിൽ 2000 വിദ്യാർഥികൾ പങ്കെടുക്കും.