ഹനാൻഷായും, ടീം എം.വി.ആറിനോടൊപ്പം പുതുവർഷം ആഘോഷിക്കൂ

31 Dec 2025

Event
ഹനാൻഷായും, ടീം എം.വി.ആറിനോടൊപ്പം പുതുവർഷം ആഘോഷിക്കൂ

കാലിക്കറ്റ്  ട്രേഡ് സെന്ററിൽ ഹനാൻഷായും, ടീം എം.വി.ആറും അവതരിപ്പിക്കുന്ന ഉജ്ജ്വലമായ ലൈവ് പ്രകടനത്തോടെ പുതുവത്സരത്തെ ആഘോഷിക്കൂ.

വേദിയെ ആവേശത്തോടെ കീഴടക്കുന്ന പ്രകടനത്തിനും ശക്തമായ ഹിപ്പ്-ഹോപ്പ് ഗാനങ്ങൾക്കും പേരുകേട്ട ഹനാൻഷയും ടീം എം.വി.ആറും, മറക്കാനാകാത്ത ഒരു പുതുവത്സര സന്ധ്യയാണ് ഒരുക്കുന്നത്. ജനപ്രിയ ഗാനങ്ങളും പ്രത്യേക ലൈവ് പ്രകടനങ്ങളോടൊപ്പം ഒരു ആവേശം നിറഞ്ഞ പുതുവത്സരത്തെ ഒരുമിച്ച്  സ്റ്റൈലായി സ്വാഗതം ചെയ്യാം.


പരിപാടിയുടെ വിശദാംശങ്ങൾ: 

തീയതി: ബുധനാഴ്ച, 2025 ഡിസംബർ 31

സമയം: വൈകുന്നേരം 6:00 മണിയ്ക്ക്

സ്ഥലം: കാലിക്കറ്റ് ട്രേഡ് സെന്റർ, കോഴിക്കോട്

ടിക്കറ്റ് വില: ₹499 മുതൽ

ബുക്ക് ചെയ്യാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit