
നിങ്ങളുടെ ബ്രാൻഡ് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും, ബിസിനസ്സ് വർധിപ്പിക്കാനും, ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ കാലിക്കറ്റ് പോപ്പ്അപ്പ് ഫ്ലീ മാർക്കറ്റ് നിങ്ങൾക്കുള്ള സ്ഥലമാണ്. ഈ സുവർണ്ണാവസരം പാഴാക്കരുത്. കോഴിക്കോട് ബീച്ചിലെ മറൈൻ ഗ്രൗണ്ടാണ് ഇതിനു വേദിയാകുന്നത്. സെപ്തംബർ 23 മുതൽ 25 വരെയുള്ള ഈ പരിപാടിയിൽ സംഗീതം, കല, ഭക്ഷണം, പോപ്പ് അപ്പ് ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു.