
ബേപ്പൂർ പരിസരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും കാഴ്ചകളും വിവരിക്കുന്ന വിലോഗുകളാണ് മത്സരത്തണിന് പരിഗണിക്കുക. ഡിസംബർ 20 മുതൽ 26 വരെയുള്ള ബേപ്പൂർ കാഴ്ചകളെ ആസ്പദമാക്കിയാണ് വിലോഗുകൾ തയ്യാറാക്കേണ്ടത്.
വ്ലോഗിന്റെ ലിങ്കുകൾ എന്ന മെയിൽ ഐഡിയിലേയ്ക് അയച്ചുകൊടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ കാഴ്ചക്കാരും ലൈക്കും ഷെയറും ലഭിക്കുന്ന വ്ലോഗ്നാണ് ആകർഷകമായ സമ്മാനം ലഭിക്കുക.
അവസാന തിയതി: ഡിസംബർ 26 നു വൈകുനേരം 5 മണി