ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ 2: ചൂണ്ടയിടൽ മത്സരം
24 Dec 2022
Beypore Water Fest Baitig Angling
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ 2 ന്റെ ഭാഗമായ് ജല-കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.12.2022.വൈകുന്നേരം 5 മണി വരെ. അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് ബേപ്പൂർ, ജങ്കാറിന് സമീപം)സ്വീകരിക്കുന്നതാണ്.
ചൂണ്ടയിടൽ - 1st prize - Rs. 5000