
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി 21/12/2022 വൈകീട്ട് 4:00 PM - ന് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അണിനിരക്കുന്ന 8 ടീമുകൾ പങ്കെടുക്കുന്ന ബീച്ച് വോളി. കായിക പ്രേമികൾക്ക് ബേപ്പൂർ മറീനയിൽ വെച്ച് നടക്കുന്ന പ്രസ്തുത കായിക പരിപാടി കാണാനുള്ള സൗകര്യം തികച്ചും സൗജന്യമായിരിക്കും.
പരിപാടി : ബീച്ച് വോളി
തീയതി: 21 DEC
സമയം: വൈകീട്ട് 4:00 PM
വേദി : ബേപ്പൂർ മറീന