
ഒത്തിരി പേർക്ക് ജോലി സാധ്യത മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മെഗാ തൊഴിൽ മേളയ്ക്ക് കോഴിക്കോട് ഒരുങ്ങുന്നു
ഈ വരുന്ന ഫെബ്രുവരി 11ന് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസും, ഡിസ്‌ട്രിക്‌ട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി കോഴിക്കോട് ബീച്ചിന് സമീപത്തുള്ള ആസ്പിൻ കോർട്ടിയാഡിൽ വെച്ച് (ലയൺസ് പാർക്കിന്റെ എതിർവശത്ത്) മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
സ്വദേശത്തും വിദേശത്തുമായി അൻപതോളം സ്ഥാപനങ്ങളും രണ്ടായിരത്തിൽ പരം തൊഴിൽ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഇനി വൈകിക്കേണ്ടതില്ല,പുതിയൊരു അവസരത്തിനായി ഒരുങ്ങു...
കൂടുതൽ വിവരങ്ങൾക്ക്:
Mehar :9207160861
Dilsha :9778002363
താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്ടർ ചെയ്യേണ്ടതാണ്.
_http://www.vista2k23.com/2023/01/job-fair.html_
NB:(free registration)